Quiz 39

 

Quiz No: 39

ശ്രദ്ധിക്കുക : ക്വിസ് ൽ പങ്കെടുക്കാനുള്ള അവസരം ഒറ്റത്തവണ മാത്രം

ക്വിസ് മാസ്റ്റർ : നിസി ടീച്ചർ

ക്വിസ് സമയം:  8 pm to 10 pm

ക്വിസ് സമയം : 10 മിനുറ്റ് [ 10 ചോദ്യങ്ങൾ  ]

ക്വിസ് റിസൾട്ട് നിങ്ങളുടെ ഇമെയിൽ ൽ വേണമെങ്കിൽ മാത്രം ഇമെയിൽ ഐഡി താഴെ കൊടുക്കുക

Name
Class
Email id [ Not Mandatory ]
വനവാസത്തിന് പോയ സീതാരാമലക്ഷ്മണൻ മാരുടെ തേര് തെളിച്ചതാര്?
ശ്രീരാമകഥ വാല്മീകിക്ക് ആരാണ് പറഞ്ഞു കൊടുക്കുന്നത്?
'' കൗസല്യ സുപ്രജാരാ മാ'' ..... എന്ന് വാല്മീ കീ രാമായണത്തിൽ ആരാണ് രാമനെ അഭിസംബോധന ചെയ്യുന്നത്?
ആദികാവ്യ മായ രാമായണം രചിച്ചതാര്?
വാല്മീകി രാമായണം പദാനുപദമായി മലയാളത്തിൽ തർജമ ചെയ്തതാര്?
"ശ്രീമദ്അദ്ധ്യാത്മരാമായണം കിളിപ്പാട്ട്" മലയാളത്തിൽ എഴുതിയത് ആര്?

ലങ്കാലക്ഷ്മിയെ ശപിച്ചതാര്?
കാശിരാജകുമാരി ആയിരുന്ന ദശരഥ പത്നി ആര്?
രാവണൻ്റെ അച്ഛൻ്റ പേര്?
ഔഷധം തേടിപ്പോയ ഹനുമാനെ മാർഗ്ഗവിഘ്നം വരുത്തിയതാര്?

Good Effort... Keep it up..

Press Submit Button Below



Leave a Reply

Your email address will not be published. Required fields are marked *