Quiz 40

 

Quiz No: 40

ശ്രദ്ധിക്കുക : ക്വിസ് ൽ പങ്കെടുക്കാനുള്ള അവസരം ഒറ്റത്തവണ മാത്രം

ക്വിസ് മാസ്റ്റർ : അശോകൻ മാസ്റ്റർ

ക്വിസ് സമയം:  8 pm to 10 pm

ക്വിസ് സമയം : 10 മിനുറ്റ് [ 10 ചോദ്യങ്ങൾ  ]

ക്വിസ് റിസൾട്ട് നിങ്ങളുടെ ഇമെയിൽ ൽ വേണമെങ്കിൽ മാത്രം ഇമെയിൽ ഐഡി താഴെ കൊടുക്കുക

Name
Class
Email id [ Not Mandatory ]
 താഴെ തന്നിരിക്കുന്നതിൽ ഗാന്ധിജിയെ ആഴത്തിൽ സ്വാധിനിക്കാത്ത വ്യക്തിയാര്?
 
 
ഗാന്ധിജിയുടെ ക്ഷേമ രാഷ്ട്ര സങ്കൽപ്പം ഉൾക്കൊള്ളുന്ന ഭരണഘടന ഭാഗം
രാജ് കുമാർ ശുക്ല എന്ന കർഷകൻ്റെ പ്രേരണയാൽ ഗാന്ധിജി നടത്തിയ സമരം
 
 
 ഗാന്ധിജിയെ സ്വാധീനിച്ച ഗിരിപ്രഭാഷണം ഏത് ഗ്രന്ഥത്തിലാണ്
 
 
Your new question!
 ഇന്ത്യ സ്വതന്ത്ര്യമാവുമ്പോൾ ഗാന്ധിജി ഏത് സ്ഥലത്തായിരുന്നു
 
 
മൈലിറ്റിൽ ഡിക്ടേറ്റർ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?
 
 ഗാന്ധിജിയുമായി ബന്ധപ്പെട്ട വസ്തുതകളിൽ തെറ്റായത്‌ ഏത് ?
 
 ഗാന്ധി പോസ്റ്റ് കാർഡ് ഇറക്കിയ ആദ്യത്തെ രാജ്യം
 
 
 ഗാന്ധിജിയുടെ മരണവാർത്തയറിഞ്ഞ് " എന്റെ ഏറ്റവും വലിയ താങ്ങ് വീണു പോയി " എന്ന് പ്രതികരിച്ചതാര്
 
 
ആത്മ സാക്ഷാത്ക്കാരം എന്ന അർത്ഥത്തിൽ ഗാന്ധിജി പ്രയോഗിച്ചിരുന്ന പദം

Good Effort... Keep it up..

Press Submit Button Below



Leave a Reply

Your email address will not be published. Required fields are marked *